ഇംഗ്ലീഷ് പ്രീമിയർ ലീഗ് : നോർവിച് സിറ്റി ബ്രൈറ്റൻ മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : നോർവിച് സിറ്റി ബ്രൈറ്റൻ മത്സരം സമനിലയിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിച്ചസിറ്റി ബ്രൈറ്റൻ മത്സരം സമനിലയിൽ പിരിഞ്ഞു,കരൗറോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഇരു ടീമുകൾക്കും ഗോൾ കണ്ടെത്തുവാൻ കഴിയാഞ്ഞത്.

കളിയുടെ അറുപത്തി അഞ്ചു ശതമാനം സമയത്തും പന്തടക്കം ബ്രൈറ്റനായിരുന്നു എങ്കിലും ഗോൾ കണ്ടെത്തുവാൻ ബ്രൈറ്റണ് കഴിഞ്ഞില്ല.

Leave A Reply
error: Content is protected !!