ആസ്റ്റൺവില്ലക്ക് മേൽ വോൾവ്‌സിന് വിജയം

ആസ്റ്റൺവില്ലക്ക് മേൽ വോൾവ്‌സിന് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺവില്ലക്ക് മേൽ വോൾവ്‌സിന് വിജയം ,രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വോൾവ്‌സ് വിജയം നേടിയത്,ഗോമൈൻ ,കൊണാർകോടി,റൂബൻ നവാസ് എന്നിവരാണ് വോൾവ്‌സിനായി സ്കോർ ചെയ്തത്.

ഡാനി ലിങ്‌സ് ,ജോണ് മഗ്ഗിന്സ് എന്നിവരാണ് ആസ്റ്റൺവില്ലക്കായി ഗോൾ സ്‌കോർ ചെയ്തത്,നിലവിൽ പോയിന്റ് ടേബിളിൽ വോൾവ്‌സ് എട്ടാമതും ആസ്റ്റൺവില്ല പന്ത്രണ്ടാം സ്ഥാനത്തുമാണ്.

Leave A Reply
error: Content is protected !!