പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച 19-കാരന്‍ പിടിയിൽ

പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച 19-കാരന്‍ പിടിയിൽ

അഞ്ചാലുംമൂട് : പതിന്നാലുകാരിയായ വിദ്യാര്‍ഥിനിയെ ശല്യംചെയ്തതിന് യുവാവ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. പനയം ചെമ്മക്കാട് ചാമവിള കോളനിയില്‍ ഗീതാഞ്ജലി ഭവനത്തില്‍ കിരണ്‍ പ്രസാദിനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം സംബന്ധിച്ച് പോലീസ് വിശദീകരണം: കുറച്ചുനാളായി കിരണ്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ യാത്ര നിരന്തരം നിരീക്ഷിച്ചുവന്ന പ്രതി കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവെച്ചു കടന്നുപിടിച്ച് കാറിലേക്കു വലിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!