അനധികൃത മണൽക്കടത്ത്: മൂന്ന് തോണികൾ പിടിച്ചു

അനധികൃത മണൽക്കടത്ത്: മൂന്ന് തോണികൾ പിടിച്ചു

കുമ്പള : ഷിറിയ കടവിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന മൂന്ന്‌ തോണികൾ പോലീസ് പിടിച്ചെടുത്തു.

പിടിച്ചെടുത്ത തോണികൾ കരയ്ക്കെത്തിച്ചശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ. വി.കെ.അനീഷ്, കെ.പി.വി.രാജീവൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!