കാറ് ഒഴുക്കിൽ പെട്ട് പെൺകുട്ടി മരിച്ചു

കാറ് ഒഴുക്കിൽ പെട്ട് പെൺകുട്ടി മരിച്ചു

ഇടുക്കി തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽ പെട്ട് പെൺകുട്ടി മരിച്ചു. സംഭവത്തിൽ കാർ കണ്ടെത്തി KL 38 J 6298 ആണ് വാഹന നമ്പർ
കാഞ്ഞാറിൽ കണ്ടെത്തിയ കാറിന് സമീപത്ത് പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. രാവിലെയാണ് ഈ കാർ ഒഴുക്കിൽ പെടുന്നത്. പിന്നീട് പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തി. കാറിൽ രണ്ട് പേർ ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ മൃതദേഹമാണ് നിലവിൽ ലഭിച്ചിരിക്കുന്നത്.
കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്
'കാറ് ഒഴുക്കിൽ പെട്ട് പെൺകുട്ടി മരിച്ചു' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
1
4 പങ്കിടലുകൾ
ലൈക്ക്

അഭിപ്രായം
പങ്കിടുക

0

Leave A Reply
error: Content is protected !!