ഖത്തറില്‍ 69 പേര്‍ക്കുകൂടി കോവിഡ്

ഖത്തറില്‍ 69 പേര്‍ക്കുകൂടി കോവിഡ്

ദോഹ: ഖത്തറില്‍ 69 പേര്‍ക്കുകൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

കോവിഡ് പോസിറ്റീവുകാരില്‍ 44 പേര്‍ കമ്യൂണിറ്റികളിലുള്ളവരും 25 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. രാജ്യത്ത് 66 പേര്‍ക്ക് രോഗമുക്തി.

ഇതോടെ നിലവിലെ കോവിഡ് പോസിറ്റീവുകാര്‍ 918 ആയി. ഇവരില്‍ 8 പേരുടെ നില ഗുരുതരമാണ്. 47 പേര്‍ ആശുപത്രി ചികിത്സയിലാണ്. മരണസംഖ്യ 608.

Leave A Reply
error: Content is protected !!