വാക കാക്കത്തിരുത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ. സന്ദര്‍ശനം നടത്തി

വാക കാക്കത്തിരുത്തില്‍ മുരളി പെരുനെല്ലി എം.എല്‍.എ. സന്ദര്‍ശനം നടത്തി

വെള്ളക്കെട്ടിനെ തുടര്ന്ന് ഒറ്റപ്പെട്ട പ്രദേശവാസികളുടെ വീടുകള് എംഎല്എ സന്ദര്ശിച്ചു. വെള്ളക്കെട്ട് ഉണ്ടാകുന്നതിനുള്ള കാരണങ്ങള് നാട്ടുകാര് എം.എല്.എയുടെ ശ്രദ്ധയില്പെടുത്തി.
കേച്ചേരി പുഴയുടെ അടിത്തട്ടില് രൂപം കൊണ്ട പാറ പൊട്ടിക്കണമെന്നും പുഴയില് രൂപം കൊണ്ട മണല്ത്തിട്ടകള് നീക്കം ചെയ്യണമെന്നും നാട്ടുകാര് എം.എല്.എയോട് ആവശ്യപ്പെട്ടു.
എളവള്ളി പഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച കര്ഷകര്ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികള് സ്വീകരിക്കുമെന്ന് എംഎല്.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, മുല്ലശ്ശേരി ബ്ലോക്ക് അംഗം ലീന ശ്രീകുമാര്, ഗ്രാമപഞ്ചായത്ത് അംഗം രാജി മണികണഠന് എന്നിവരും എം.എല്.എ യോടൊപ്പം ഉണ്ടായിരുന്നു.
Leave A Reply
error: Content is protected !!