പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ളൂയിസ് വാൽവ് തുറന്നു

പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ളൂയിസ് വാൽവ് തുറന്നു

പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ല്യൂയിസ് വാൽവ് തുറന്നു 200 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കി പറമ്പിക്കുളം ഡാമിൽ നിന്ന് പെരിങ്ങൽക്കുത്തിലേയ്ക്ക് 2800 ഘനയടി ജലം ഒഴുക്കി തുടങ്ങി. ചാലക്കുടി പുഴയിൽ 6.30 ഓടെ വെള്ളം ഉയരും. ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രത നിർദ്ദേശം.അതിരപ്പിള്ളി, മലക്കപ്പാറ മേഖലയിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. റെഡ് അലേർട്ട് സാഹചര്യത്തിൽ ബീച്ചുകളിൽ സന്ദർശകരെ അനുവദിക്കില്ല.
പീച്ചി ഡാം ഷട്ടറുകൾ 2 ഇഞ്ചിൽ നിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും വാഴാനി ഡാമിൻ്റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും.

Leave A Reply
error: Content is protected !!