ഇന്ന് സതാംപ്റ്റൻ ലീഡ്‌സ് യുണൈറ്റഡിനെ നേരിടും

ഇന്ന് സതാംപ്റ്റൻ ലീഡ്‌സ് യുണൈറ്റഡിനെ നേരിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലീഡ്സ് യുണൈറ്റഡ് സതാംപ്റ്റനെ നേരിടും ,സെന്റ് മേരിസ് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം ഏഴ് മുപ്പതിനാണ് മത്സരം.ഗ്രൂപ്പിൽ ലീഡ്സ് പതിനാറാമതും , സതാംപ്ടൺ പതിനേഴാമതുമാണ്.

ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്,ലീഡ്‌സിന് ഏഴ് കളികളിൽ നിന്ന് ആറു പോയിന്റും സതാംപ്ടന് നാല് പോയിന്റുമാണുള്ളത്.

Leave A Reply
error: Content is protected !!