ഇന്ന് സാഫ് കപ്പ് ഫൈനൽ

ഇന്ന് സാഫ് കപ്പ് ഫൈനൽ

ഇന്ന് സാഫ് കപ്പിന്റെ ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും,ഇന്ന് രാത്രി എട്ടു മുപ്പതിന് മാലിദ്വീപ് നാഷണൽ ഫുഡ്‌ബോള് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം അരങ്ങേറുന്നത്.എട്ടു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

നേപ്പാൾ ഏഴ് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായാണ് സാഫ് കപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയത്.

Leave A Reply
error: Content is protected !!