സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ

സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു മികച്ച നടനായി ജയസൂര്യയും ,മികച്ച നടിയായി അന്നാ ബെന്നിനെയും ആണ് തെരഞ്ഞെടുത്തത് . വെള്ളം സിനിമയിലെ അഭിനയത്തിനാണ് ജയസൂര്യയെ തെരഞ്ഞെടുത്തത് . കപ്പേളയിലെ അഭിനയമാണ് അന്ന ബെന്നിനെ പുരസ്കാർഹമാക്കിയത് .

മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് മികച്ച സിനിമ. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു.

Leave A Reply
error: Content is protected !!