ഹൃ​ദ​യാ​ഘാ​തം ; സൗ​രാ​ഷ്ട്ര താ​രം അ​വി ബ​രോ​ത് അ​ന്ത​രി​ച്ചു

ഹൃ​ദ​യാ​ഘാ​തം ; സൗ​രാ​ഷ്ട്ര താ​രം അ​വി ബ​രോ​ത് അ​ന്ത​രി​ച്ചു

മും​ബൈ: സൗ​രാ​ഷ്ട്ര ബാ​റ്റ​റും ഇ​ന്ത്യ​ൻ അ​ണ്ട​ർ- 19 മു​ൻ ക്യാ​പ്റ്റ​നു​മാ​യ അ​വി ബ​രോ​ത് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു മരണം . 29 വ​യ​സാ​യി​രു​ന്നു.

ഗു​ജ​റാ​ത്തി​നും ഹ​രി​യാ​ന​യ്ക്കും വേ​ണ്ടി അ​വി ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. ര​ഞ്ജി ട്രോ​ഫി വി​ജ​യി​ച്ച സൗ​രാ​ഷ്ട്ര ടീ​മി​ലും അ​വി ബ​രോ​ത് അം​ഗ​മാ​യി​രു​ന്നു.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​നാ​യ അ​വി ബ​രോ​ത് ഫ​റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 1,547 റ​ണ്‍​സും ഡോ​മ​സ്റ്റി​ക് ട്വ​ന്‍റി-20​യി​ൽ 717 റ​ണ്‍​സും നേ​ടി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!