ചുള്ളിയാർ ഡാം നാളെ രാവിലെ 10 ന് തുറക്കും

ചുള്ളിയാർ ഡാം നാളെ രാവിലെ 10 ന് തുറക്കും

വൃഷ്ടി പ്രദേശത്ത് മഴ തുടർന്നാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നാളെ ( ഒക്ടോബർ 15 ) രാവിലെ 10 ന് ചുള്ളിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വരെ തുറക്കുമെന്ന് ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 153.72 മീറ്ററാണ്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

Leave A Reply
error: Content is protected !!