ബാഡ്‌മിന്റൺ കളിയുമായി കുഞ്ചാക്കോ ബോബൻ: ചിത്രങ്ങൾ കാണാം

ബാഡ്‌മിന്റൺ കളിയുമായി കുഞ്ചാക്കോ ബോബൻ: ചിത്രങ്ങൾ കാണാം

മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും മലയാളികളുടെ ചോക്കളേറ്റ് ഹീറോ ആയി അദ്ദേഹം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ കഥപാത്രങ്ങളിലൂടെ അദ്ദേഹം തൻറെ മികവ് തെളിയിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം ഇപ്പോൾ പങ്കുവച്ച ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

കുഞ്ചാക്കോ ബോബൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ബാഡ്‍മിന്റണില്‍ മത്സരിക്കുന്ന തന്റെ ഫോട്ടോകളാണ്. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് കുഞ്ചാക്കോ ബോബന്റേതായി നിഴലെന്ന ചിത്രമാണ്. നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

Leave A Reply
error: Content is protected !!