ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിൽ ഒഴിവ്

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിൽ ഒഴിവ്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക ക്ലര്‍ക്ക് തസ്തികയിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു. ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷിക്കാം.
3,565 റിയാലാണ് ശമ്പളം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ള ഉദ്യേഗാര്‍ത്ഥികള്‍ അപേക്ഷകള്‍ ഒക്ടോബര്‍ 20 ന് മുന്‍പായി അഡ്്മിന്‍ അറ്റാഷെയ്ക്ക്  indembdh@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക.
Leave A Reply
error: Content is protected !!