പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രണ്ടുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കടശ്ശിക്കടവ് ശിവൻകോളനി ഭാഗത്ത് കുമാരഭവൻ വീട്ടിൽ മദൻകുമാർ(25), ആന്റണി ഭവൻ വീട്ടിൽ ജോൺ പീറ്റർ (18) എന്നിവരെയാണ് വണ്ടൻമേട് പോലീസ് പിടികൂടിയത്.

തമിഴ്‌നാട്ടിലെ ഉത്തമപാളയത്ത് ബന്ധുവീട്ടിൽനിന്ന് പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഒന്നാംപ്രതിയായ മദൻ തമിഴ്‌നാട്ടിലെത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുവരുകയും അണക്കരയിലെ ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.

Leave A Reply
error: Content is protected !!