ഓൺലൈൻ പെൺ വാണിഭസംഘത്തെ വലയിലാക്കി യുപി പോലീസ്

ഓൺലൈൻ പെൺ വാണിഭസംഘത്തെ വലയിലാക്കി യുപി പോലീസ്

ലക്നൗ : പശ്ചിമ ബംഗാളിൽ നിന്നടക്കം യുവതികളെ കൊണ്ട് വന്ന് സെക്സ് റാക്കറ്റ് നടത്തിയ സംഘത്തെ വലയിലാക്കി യുപി പോലീസ് . ഒറയ്യയിലെ ദളിപ്പൂർ സ്വദേശി സൽമാനാണ് സംഘത്തിന്റെ സൂത്രധാരൻ . നാലു പെൺകുട്ടികളും പിടിയിലായിട്ടുണ്ട്.പെൺകുട്ടികളെ തേടിയെത്തിയവരെന്ന വ്യാജേനയാണ് പോലീസ് ഇവരെ കുടുക്കിയത് .

ബിസിനസുകാരെ കണ്ടെത്താനായി പെൺകുട്ടികളെ കമ്പനികളിൽ ജോലിയ്‌ക്കായി അയക്കുമായിരുന്നു. ഇത്തരത്തിൽ ലഭിക്കുന്ന തുകയുടെ 40 ശതമാനം പെൺകുട്ടികൾക്ക് നൽകി. ബാക്കി തുക സൽമാനും പങ്കാളികളും പങ്കിട്ട് എടുക്കുമായിരുന്നു. സൽമാനെതിരെ 10 കേസുകൾ നേരത്തേ നിലവിലുണ്ട് .

Leave A Reply
error: Content is protected !!