അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു

മലപ്പുറം: താനൂര്‍ നഗരസഭ എട്ടാം ഡിവിഷനിലെ പതിനൊന്നാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ തറക്കല്ലിട്ടു. നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ അധ്യക്ഷനായി. സി.ഡി. പി.ഒ കലാകുമാരി മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ ഇ.ദേവകി, അങ്കണവാടി അധ്യാപിക ഗീത എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!