ഹോളിവുഡ് ചിത്രം ഫ്രീ ഗൈ നാളെ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്ററിൽ റിലീസ് ചെയ്യും

ഹോളിവുഡ് ചിത്രം ഫ്രീ ഗൈ നാളെ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്ററിൽ റിലീസ് ചെയ്യും

ഷാൻ ലെവിയുടെ സംവിധാനത്തിലൊരുങ്ങുന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഫ്രീ ഗൈ. ചിത്രം നാളെ ഡിസ്‌നി പ്ലസ് ഹോട്ടസ്റ്ററിൽ റിലീസ് ചെയ്യും . കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.

റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്

Leave A Reply
error: Content is protected !!