കൊല്ലം കടയ്ക്കലിൽ എസ്എഫ് ഐ- ബി ജെ പി സഘർഷം

കൊല്ലം കടയ്ക്കലിൽ എസ്എഫ് ഐ- ബി ജെ പി സഘർഷം

കൊല്ലം കടയ്ക്കലിൽ എസ്എഫ് ഐ- ബി ജെ പി സഘർഷം. ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് ബി ജെ പി പ്രവർത്തകർക്കും ഒരു എസ്എഫ് ഐ പ്രവർത്തകനും വെട്ടേറ്റു.

കൊടിമരങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.

Leave A Reply
error: Content is protected !!