ബോളിവുഡ് ചിത്രം സനക് : രണ്ടാം വീഡിയോ ഗാനം പുറത്തിറങ്ങി

ബോളിവുഡ് ചിത്രം സനക് : രണ്ടാം വീഡിയോ ഗാനം പുറത്തിറങ്ങി

വിദ്യുത് ജംവാലിന്റെ ആക്ഷൻ ത്രില്ലർ, സനക്: ഹോപ്പ് അണ്ടർ സീജ്, ഒക്ടോബർ 15 ന് ഡിസ്നി+ഹോട്ട്സ്റ്റാർ റിലീസ് ചെയ്യും. കനിഷ്ക് വർമ്മ സംവിധാനം ചെയ്ത, ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

വിദ്യുത് സനക് ഡിസ്നി+ഹോട്ട്സ്റ്റാർ ഒക്ടോബർ 15 -ന് റിലീസ് ചെയ്യുമ്പോൾ സീ 5 -ൽ തപ്‌സി പന്നുവിന്റെ രശ്മി റോക്കറ്റു൦ റിലീസ് ചെയ്യും. പാൻഡെമിക് സമയത്ത് സിനിമ ചിത്രീകരിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വിദ്യുത് അഭിനയിച്ച സനക്: ഹോപ്പ് അണ്ടർ സീജ് എന്ന സിനിമയിലൂടെ ബംഗാളി നടി രുക്മിണി മൈത്രയുടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിൽ നേഹ ധൂപിയ ഒരു പോലീസ് വേഷത്തിലും ചന്ദൻ റോയ് സന്യാൽ എതിരാളിയായും അഭിനയിക്കുന്നു.
.

Leave A Reply
error: Content is protected !!