ടി 20 ലോകകപ്പ്: പരിക്കിൽ നിന്ന് മോചനം, ആരോൺ ഫിഞ്ച് ഇന്ത്യയ്‌ക്കെതിരായ സന്നാഹ മൽസരം കളിക്കും

ടി 20 ലോകകപ്പ്: പരിക്കിൽ നിന്ന് മോചനം, ആരോൺ ഫിഞ്ച് ഇന്ത്യയ്‌ക്കെതിരായ സന്നാഹ മൽസരം കളിക്കും

കാൽമുട്ട് ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ടി 20 ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ കളിക്കും. ഓഗസ്റ്റിൽ വലത് കാൽമുട്ടിന്റെ പരിക്ക് കാരണം മത്സരങ്ങളിൽ നിന്ന് മാറിനിന്ന അദ്ദേഹം ഇപ്പോൾ പൂർണമായി ഫിറ്റ്നസ് നേടിയിട്ടുണ്ട്.

ഫിഞ്ച് ടീമിൽ തിരിച്ചെത്തുന്നത് ഓസ്‌ട്രേലിയക്ക് കൂടുതൽ ആത്മവിശ്വാസം നൽകു൦. മികച്ച പ്രകടനമാണ് ടി20 ഫോർമാറ്റിൽ ഫിഞ്ച് കാഴ്ചവയ്ക്കുന്നത്. ഒക്ടോബർ 23 ന് അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയ ടി 20 ലോകകപ്പ് കാമ്പെയ്‌ൻ ആരംഭിക്കുന്നത്. ഡേവിഡ് വാർണർ സൺറൈസേഴ്‌ ഹൈദ്രബാദ് ടീമിൽ കളിക്കാതിരുന്ന ഡേവിഡ് വാർണർ ടി20യിൽ കളിയ്ക്കാൻ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.

Leave A Reply
error: Content is protected !!