“രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി നിരവധി സ്ത്രീകൾ കൈയിൽ ആയുധമേന്തിയിട്ടുണ്ട്”; രാ​ജ്നാ​ഥ് സിം​ഗ്

“രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി നിരവധി സ്ത്രീകൾ കൈയിൽ ആയുധമേന്തിയിട്ടുണ്ട്”; രാ​ജ്നാ​ഥ് സിം​ഗ്

ഡൽഹി: രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയും നിരവധി സ്ത്രീകൾ കൈയിൽ ആയുധമേന്തിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. 1971ൽ പാകിസ്താനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.’സായുധ സേനയിലെ സ്ത്രീകൾ’ എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ സ്ത്രീ​ശ​ക്തി​യു​മാ​യി യോ​ജി​ച്ച്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യ്ക്ക് ന​ല്ല അ​നു​ഭ​വ പാ​ര​മ്പ​ര്യ​മാ​ണു​ള്ള​ത്. രാ​ജ്യ സു​ര​ക്ഷ​യു​ടേ​യും രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ന്‍റെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ക​യും അ​വ എ​ടു​ത്ത് പ​റ​യേ​ണ്ട​തു​മാ​ണ്.രാ​ജ്യ സു​ര​ക്ഷ​യ്ക്കാ​യി നി​ര​വ​ധി സ്ത്രീ​ക​ൾ കൈ​യി​ൽ ആ​യു​ധ​മേ​ന്തി​യി​ട്ടു​ണ്ട്’- രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!