അകാലനര അകറ്റാൻ ഇതാ ചില വഴികൾ!

അകാലനര അകറ്റാൻ ഇതാ ചില വഴികൾ!

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം.

മുടി തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും. കാച്ചിയ വെളിച്ചെണ്ണയിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് തലയിൽ പുരട്ടുന്നത് അകാലനര മാറാൻ ഏറെ നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Leave A Reply
error: Content is protected !!