കുരങ്ങുശല്യം രൂക്ഷമാകുന്നു

കുരങ്ങുശല്യം രൂക്ഷമാകുന്നു

കാർമല : കോന്നി പഞ്ചായത്തിലെ കാർമലയിൽ കാട്ടാനയ്ക്ക് പുറമേ കുരങ്ങുകളും കൃഷികൾ നശിപ്പിക്കുന്നു. ജനവാസമേഖലയിൽ കുരങ്ങ് ഇറങ്ങുന്നത് പതിവായി.

കുമ്മണ്ണൂർ, ആനകുത്തി, മഞ്ഞക്കടമ്പ്, കൊക്കാത്തോട് എന്നീ സ്ഥലങ്ങളിലാണ് കുരങ്ങ്‌ശല്യം കൂടുതൽ. കൊക്കോ, തേങ്ങ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. കൊക്കാത്തോട്ടിൽ വീടിനുള്ളിലും കുരങ്ങുകൾ ശല്യം ചെയ്യാറുണ്ട്.

Leave A Reply
error: Content is protected !!