ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു

ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു

നെല്ലിക്കാപ്പറമ്പ്-കൊണ്ടോട്ടി എയർപ്പോർട്ട് റോഡിലെ ചെറുവാടി പഴംപറമ്പിൽ ബൈക്ക് യാത്രക്കാരൻ അപകടത്തിൽ മരിച്ചു. ചെറുവാടി ചേലപ്പുറത്ത് ഹനീഫ(58)യാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ഭാര്യ: സുബൈദ. മക്കൾ: അജ്മൽ (ദുബായ്‌), ജുനൈദ്, ജസ്ന. മരുമകൾ: ഷാനി. സഹോദരങ്ങൾ: സാദിഖ് (ജി.എച്ച്.എസ്. വെറ്റിലപ്പാറ), സലീം, മൊയ്തീൻകുട്ടി, നാസർ, ശിഹാബ്.

Leave A Reply
error: Content is protected !!