ഭക്ഷ്യനിയമം ലംഘിച്ചു; ഖത്തറിൽ 5,500 കിലോഗ്രാം മാംസം പിടിച്ചെടുത്തു

ഭക്ഷ്യനിയമം ലംഘിച്ചു; ഖത്തറിൽ 5,500 കിലോഗ്രാം മാംസം പിടിച്ചെടുത്തു

ദോഹഖത്തറില്‍ ഭക്ഷ്യനിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഒരു കമ്പനിയില്‍ നിന്നും 5,500 കിലോഗ്രാം മാംസം പിടിച്ചെടുത്തു. മുനിസിപ്പാലിറ്റി ആന്റ് പരിസ്ഥിതി മന്ത്രാലയം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മാംസം കണ്ടെടുത്തത്.
മാംസം സൂക്ഷിക്കുന്ന രീതിയില്‍ കമ്പനി കൃത്രിമം കാട്ടിയതായി മാംസം പരിശോധിച്ച മൃഗഡോക്ടര്‍മാര്‍ കണ്ടെത്തി. 14 ദിവസത്തേക്ക് മാത്രം സൂക്ഷിക്കാവുന്ന റഫ്രിജറേറ്റഡ് മാംസത്തെ ഒരു വര്‍ഷം സൂക്ഷിക്കാവുന്ന ഫ്രോസണ്‍ മാംസം ആക്കി മാറ്റിയതിന്റെ പേരിലാണ് നടപപടി.
Leave A Reply
error: Content is protected !!