അധ്യാപകനെ ബസിടിച്ച് നിർത്താതെ പോയി

അധ്യാപകനെ ബസിടിച്ച് നിർത്താതെ പോയി

തിരുവനന്തപുരം : കേരള സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ. ബി.വി.ശശികുമാറിന് കെ.എസ്.ആർ.ടി.സി. ബസിടിച്ച് പരിക്ക് . അതെ സമയം ഇടിച്ച ബസ് നിർത്താതെ പോയി.

മലയിൻ കീഴ് സ്വദേശിയായ ശശികുമാർ ബുധനാഴ്ച രാവിലെ 10.45-ന് കാര്യവട്ടം ഭാഗത്തേക്ക് ബൈക്കിൽ പോകുന്നതിനിടിയിൽ പോങ്ങുംമൂട് വെച്ച് അതേദിശയിൽ വന്ന ബസാണ് ഇടിച്ചത് .

ഇടിയുടെ ആഘാതത്തിൽ ശശികുമാറിന്റെ കണ്ണിനും കൈകൾക്കും സാരമായി പരിക്കേറ്റു. മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

Leave A Reply
error: Content is protected !!