മലപ്പുറം കൊണ്ടോട്ടിയിൽ എസ് ഐക്ക് കുത്തേറ്റു

മലപ്പുറം കൊണ്ടോട്ടിയിൽ എസ് ഐക്ക് കുത്തേറ്റു

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ എസ് ഐക്ക് കുത്തേറ്റു. എസ് ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്‌. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐയുടെ പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!