കോവിഡ് പെരുമാറ്റച്ചട്ട ലംഘനം ; 7 പേർ അറസ്റ്റിൽ

കോവിഡ് പെരുമാറ്റച്ചട്ട ലംഘനം ; 7 പേർ അറസ്റ്റിൽ

ആലപ്പുഴ : ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിറക്കിയ മൂന്നുവാഹനങ്ങൾ ബുധനാഴ്ച പോലീസ് പിടികൂടി . 19 കേസുകളിലായി ഏഴുപേർ അറസ്റ്റിലായി .

ക്വാറന്റീൻ ലംഘിച്ചതിനു നാലുപേർക്കെതിരേ പോലീസ് നടപടിയെടുത്തു. മാസ്ക് ധരിക്കാത്തതിനു 407-ഉം സാമൂഹികാകലം പാലിക്കാത്തതിനു 184-ഉം പേർക്കെതിരേ നടപടിയുണ്ടായി. 2415 പേരെ താക്കീതുചെയത് വിട്ടയച്ചു

Leave A Reply
error: Content is protected !!