പ്രോജക്ട് അസിസ്റ്റന്റ് ; അപേക്ഷിക്കാം

പ്രോജക്ട് അസിസ്റ്റന്റ് ; അപേക്ഷിക്കാം

മങ്കൊമ്പ് : കാവാലം ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം 20-ന് 10.30-ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. നിശ്ചിതയോഗ്യതയുള്ള 30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0477- 2747240.

നെടുമുടി : നെടുമുടി ഗ്രാമപ്പഞ്ചായത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്‌ട്‌ അസിസ്റ്റന്റിനെ നിയമിക്കുന്നു. 29-നു മുൻപ് അപേക്ഷിക്കണം. 30-ന് അഭിമുഖം നടത്തും. വിവരങ്ങൾക്ക്- 0477 2736236.

Leave A Reply
error: Content is protected !!