സൈനികക്ഷേമ ഓഫീസിൽ രജിസ്‌ട്രേഷൻ പുതുക്കാം

സൈനികക്ഷേമ ഓഫീസിൽ രജിസ്‌ട്രേഷൻ പുതുക്കാം

ആലപ്പുഴ : ജില്ലാ സൈനികക്ഷേമ ഓഫീസിൽ 2000 ജനുവരി ഒന്നു മുതൽ 2021 ഓഗസ്റ്റ് 31 വരെ രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാത്ത വിമുക്തഭടന്മാർക്ക് 2021 ഡിസംബർ 31 വരെ മുൻകാല പ്രാബല്യത്തോടെ പുതുക്കാം.

തൊഴിൽ രജിസ്‌ട്രേഷൻ കാർഡിൽ (എക്‌സ്- 10) 10/99 മുതൽ 06/2021 വരെ പുതുക്കൽ രേഖപ്പെടുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കും. വിവരങ്ങൾക്ക്: 0477 2245673.

Leave A Reply
error: Content is protected !!