കണ്ണൂര്‍ ജില്ലയില്‍ 15 വരെ ഓറഞ്ച് അലര്‍ട്ട്

കണ്ണൂര്‍ ജില്ലയില്‍ 15 വരെ ഓറഞ്ച് അലര്‍ട്ട്

കണ്ണൂര്‍: ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 15 വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഒക്ടോബര്‍ 15 വരെ  കേരള- ലക്ഷദ്വീപ്-കര്‍ണാടക  തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave A Reply
error: Content is protected !!