സെ​​​​ക്യൂ​​​​രി​​​​റ്റി പ്രി​​​​ന്‍റിം​​​​ഗി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്

സെ​​​​ക്യൂ​​​​രി​​​​റ്റി പ്രി​​​​ന്‍റിം​​​​ഗി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്

കേ​​​​ന്ദ്ര സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ന്യൂ​​​​ഡ​​​​ല്‍ഹി ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള സെ​​​​ക്യൂ​​​​രി​​​​റ്റി പ്ര​​​ന്‍റിം​​​ഗ് ആ​​​​ന്‍ഡ് മി​​​​ന്‍റിം​​​​ഗ് കോ​​​​ര്‍പ്പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ല്‍ നാ​​​​ല് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്ക​​​​ണം.

സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്: ഒ​​​​ന്ന്

യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും കം​​​​പ്യൂ​​​​ട്ട​​​​ര്‍, സ്റ്റെ​​​​നോ​​​​ഗ്ര​​​​ഫി പ​​​​രി​​​​ജ്ഞാ​​​​ന​​​​വും. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​ല്‍ ജോ​​​​ലി​​​​യി​​​​ലു​​​​ള്ള അ​​​​റി​​​​വ് അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.

ജൂ​​​​ണി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ​​​ന്‍റ്- മൂ​​​​ന്ന്

യോ​​​​ഗ്യ​​​​ത: ബി​​​​രു​​​​ദ​​​​വും കം​​​​പ്യൂ​​​​ട്ട​​​​ര്‍ പ​​​​രി​​​​ജ്ഞാ​​​​ന​​​​വും. ഇം​​​​ഗ്ലീ​​​​ഷ് ടൈ​​​​പ്പിം​​​​ഗി​​​​ല്‍ മി​​​​നി​​​​റ്റി​​​​ല്‍ 40 വേ​​​​ഗ​​​​വും ഹി​​​​ന്ദി ടൈ​​​​പ്പിം​​​​ഗി​​​​ല്‍ മി​​​​നി​​​​റ്റി​​​​ല്‍ 30 വാ​​​​ക്ക് വേ​​​​ഗ​​​​വും വേ​​​​ണം.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 28 വ​​​​യ​​​​സ്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കും അ​​​​പേ​​​​ക്ഷ​​​​യ്ക്കും ww w.spmcil.com എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക. അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 400 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി, ഭി​​​​ന്ന​​​​ശേ​​​​ഷി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് 100 രൂ​​​​പ. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ര്‍ 27.

Leave A Reply
error: Content is protected !!