കെ.ജി.സി.എഫ്. ധർണ സംഘടിപ്പിച്ചു

കെ.ജി.സി.എഫ്. ധർണ സംഘടിപ്പിച്ചു

 

കണ്ണൂർ : കമ്പി, സിമന്റ് തുടങ്ങിയവയുടെ വില വർധന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി പി.വി.കൃഷ്ണൻ ഉദ്ഘാടനംനിർവഹിച്ചു. പ്രസിഡന്റ് എം.വി.പ്രകാശൻ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സി.ശശിധരൻ, സി.അബ്ദുൾ കരീം, പി.എം.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!