കോട്ടയം റെയിൽവേസ്റ്റേഷനിൽ : മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം

കോട്ടയം റെയിൽവേസ്റ്റേഷനിൽ : മൾട്ടിലെവൽ പാർക്കിങ് കേന്ദ്രം

കോട്ടയം : റെയിൽവേസ്റ്റേഷനിൽ മൾട്ടിലെവൽ പാർക്കിങ് സൗകര്യം കൂടുതൽ പേർ ഉപയോഗപ്പെടുത്താൻ റെയിൽവേ ആവശ്യപ്പെടുന്നു.

കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ പല ഇരുചക്രവാഹനങ്ങളും സ്റ്റേഷൻ പരിധിയിൽ അലക്ഷ്യമായി പാർക്ക് െചയ്യുന്നതായിട്ടാണ് കാണുന്നത്.

ഈ രീതിയിൽ പാർക്ക് ചെയ്യുന്ന ബൈക്ക് പലപ്പോഴും മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നതിനാലാണ് റെയിൽവേ ഇൗ രീതിയിൽ ബൈക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ ആവശ്യപ്പെടുന്നത്.

Leave A Reply
error: Content is protected !!