ചാമ്പയ്ക്ക ചില്ലറക്കാരനല്ല: അറിയാം ചാമ്പയ്ക്കയുടെ ഈ ഗുണങ്ങൾ

ചാമ്പയ്ക്ക ചില്ലറക്കാരനല്ല: അറിയാം ചാമ്പയ്ക്കയുടെ ഈ ഗുണങ്ങൾ

ധാരളം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ചാമ്പയ്ക്ക. ജലാംശം കൂടുതലുള്ള ചാമ്പയ്ക്ക ശരീരത്തിന്റെ ജലനഷ്ടം പരിഹരിക്കാൻ സഹായിക്കുന്നതിനാൽ വയറിളക്കമുണ്ടാകുമ്പോൾ ഇവ കഴിക്കുന്നത് നല്ലതാണ്. സാധാരണ പച്ചയ്ക്കോ ഉണക്കിയെടുത്ത് അച്ചാറിട്ടോ ആണ് ചാമ്പയ്ക്ക കഴിക്കാറുള്ളത്.

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികള്‍ക്ക് ചാമ്പയ്ക്ക ശീലമാക്കാം. ദഹനപ്രശ്‌നങ്ങള്‍ക്കും സ്ത്രീകളിലെ സ്തനാര്‍ബുദ സാദ്ധ്യതയ്ക്കും പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനും ഇത് പരിഹാരമാണ്. വേനല്‍ക്കാലത്ത് സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും ചാമ്പയ്ക്ക പ്രതിരോധിക്കും.

Leave A Reply
error: Content is protected !!