ടിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്‌

ടിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്‌

ചേലക്കര : ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. അന്തിമഹാകാളൻകാവ് പടിക്കപ്പറമ്പിൽ രഞ്ജിത്തി(32)നാണ് പരിക്കേറ്റത്.

സംസ്ഥാനപാതയിൽ ചേലക്കര മേപ്പാടത്താണ് അപകടം നടന്നത്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!