ബുര്‍ജ് ഖലീഫയില്‍ ആവേശമായി ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി

ബുര്‍ജ് ഖലീഫയില്‍ ആവേശമായി ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി

ദുബായ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍മാരായ എം.പി.എല്‍ സ്‌പോര്‍ട്‌സ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കിയത്. ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് ജേഴ്‌സി പുറത്തിറക്കിയത്.

ബിസിസിഐ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ജേഴ്‌സി പുറത്തിറക്കിയതിനു പിന്നാലെ ഇത് നവമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

Leave A Reply
error: Content is protected !!