തന്റെ പതിനാറാം ജന്മദിനം ആഘോഷമാക്കി മീനാക്ഷി; ഫോട്ടോ വൈറൽ

തന്റെ പതിനാറാം ജന്മദിനം ആഘോഷമാക്കി മീനാക്ഷി; ഫോട്ടോ വൈറൽ

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് മീനാക്ഷി . കഴിഞ്ഞ 12ന് ആയിരുന്നു മീനാക്ഷിയുടെ ജന്മദിനം. ഒട്ടേറെ താരങ്ങളായിരുന്നു മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ തനിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ മീനാക്ഷി.

അങ്ങനെ മധുര പതിനാറ് ആയെന്നാണ് മീനാക്ഷി എഴുതിയിരിക്കുന്നത്. എല്ലാവരുടെയും സമ്മാനങ്ങള്‍ക്കും ജന്മദിന ആശംസകള്‍ക്കും നന്ദിയെന്നും മീനാക്ഷി പറയുന്നു. മീനാക്ഷി തന്റെ ഒരു ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ വണ്‍ ബൈ ടുവിലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്.ചുരുങ്ങിയ കാലത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞിട്ടുണ്ട്.

Leave A Reply
error: Content is protected !!