‘ദ്രാവിഡിനെ താത്കാലിക പരിശീലകനായി വേണം’; താരത്തെ നേരിട്ട് കാണാനൊരുങ്ങി ബി.സി.സി.ഐ

‘ദ്രാവിഡിനെ താത്കാലിക പരിശീലകനായി വേണം’; താരത്തെ നേരിട്ട് കാണാനൊരുങ്ങി ബി.സി.സി.ഐ

ഡല്‍ഹി: ഈ മാസം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുകയാണ്. പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ഇതിനോടകം തന്നെ ബിസിസിഐ ആരംഭിച്ച് കഴിഞ്ഞു.

ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരേ പരമ്പരയുണ്ട്. ഈ പരമ്പരയില്‍ ഇന്ത്യയുടെ താത്കാലിക പരിശീലകനാകണമെന്നാവശ്യപ്പെട്ട് മുന്‍ താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെ ഇപ്പോൾ സമീപിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ.

Leave A Reply
error: Content is protected !!