കുവൈത്തിൽ ഡോക്ടർമാർക്ക് 500 ദിനാർ ശമ്പളo വർധിപ്പിച്ചു

കുവൈത്തിൽ ഡോക്ടർമാർക്ക് 500 ദിനാർ ശമ്പളo വർധിപ്പിച്ചു

കുവൈത്ത് സിറ്റി : രാജ്യത്ത് ഐസിയു, അനസ്തീസിയ, എമർജൻസി വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് 500 ദിനാർ ശമ്പള വർധന അനുവദിച്ചു. അതെ സമയം സ്വദേശികൾക്കും വിദേശികൾക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നാണ് വിവരം .

ജൂലായ് 1 മുതൽ മുൻ‌കാല പ്രാബല്യത്തോടെ തുക ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1000ലേറെ ഡോക്ടർമാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടും .

Leave A Reply
error: Content is protected !!