തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു

തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു

കണിയാരം : ലക്ഷംവീട് മേലെ കോളനി പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് സി.പി.എം. കണിയാരം ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.

സെക്രട്ടറി രാജു മൈക്കിൾ അധ്യക്ഷത വഹിച്ചു.

എ.കെ. റൈഷാദ്, ടി.കെ. ചന്ദ്രൻ, നിർമലാ ശശി എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!