സ്പൈസ് ജെറ്റിൽ ബാഗേജ് പരിധി 40 കിലോ

സ്പൈസ് ജെറ്റിൽ ബാഗേജ് പരിധി 40 കിലോ

അബുദാബി : ദുബായിൽ നിന്നും കൊച്ചി, കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ബാഗേജ് പരിധി 40 കിലോ ആക്കി ഉയർത്തിയതായി സ്പൈസ് ജെറ്റ് അറിയിച്ചു.

7 കിലോ ഹാൻഡ് ബാഗേജിനു പുറമെയാണിത്. അതെ സമയം ഒക്ടോബർ 21 വരെ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം.

Leave A Reply
error: Content is protected !!