വിഘട സഭയുടെ കേസു നടത്തിപ്പു പരാജയം. സഭയിൽ മുറുമുറുപ്പ് മുറുകുന്നു

വിഘട സഭയുടെ കേസു നടത്തിപ്പു പരാജയം. സഭയിൽ മുറുമുറുപ്പ് മുറുകുന്നു

തൊട്ടതിനും പിടിച്ചതിനും എല്ലാം കുറ്റം പറയുകയും എന്ത് ചെറിയ കാര്യത്തിനും കേസുമായി പോകുകയും കൊടുക്കുന്ന എല്ലാ കേസ്സുകളും പരാജയപ്പെടുകയും ചെയ്യുന്നു അതായത് കോടതി വിധികളാണ് തങ്ങളുടെ സഭയുടെ നിലനിൽപിന് വേണ്ടത് എന്നത് അറിയാത്തവരല്ല വിഘട കുഞ്ഞാടുകൾ കേസുകള്മായി തുടരെ തുടരെ കോടതികളിൽ പോകുന്നു മാലപടക്കം പൊലെ പരാജയം സംഭവിച്ചു മടങ്ങുന്നു. പിന്നെയും ഏങ്ങിയും വലിഞ്ഞും കേസു കൊടുക്കും വിധി എതിരായാൽ പിന്നെ ആ വിധി അനുസരിക്കത്തില്ല കോടതിയിൽ വിശ്വാസമുണ്ട് എന്ന് പറയുകയും കേസ്സുമായി കോടതിയിൽ പോകുകയും പണം പളളികൾക്ക് വരിസംഖ്യ യിട്ടു പിരിക്കുകയും നന്നായി സുപ്രീം കോടതിയിൽ വരെ കേസു നടത്തിക്കുകയും ചെയ്തു വിധിയും വന്നു എന്നാൽ യാക്കോബായ വിഘടന്മാർക്ക് എതിരായി വന്ന വിധി അനുസരിക്കാൻ അവർ തയ്യാറല്ല അവർക്ക് അനുകൂലമായി വിധി വന്നാൽ ആ വിധി അനുസരിക്കണം നടപ്പാക്കണം എതിരായാൽ അനുസരിക്കില്ല നടപ്പാക്കാൻ സമ്മതിക്കില്ല ഇതെന്ത് ന്യായം വിധി പറയുന്ന ന്യായാധിപനെതിരെ തിരിയുന്നു.

ഇങ്ങനെ പോയാൽ ഇനി കോടതികളെ തന്നെ ഇവർ തകർത്തു കളയുമോ എന്ന് ഭയപ്പെടുന്നു. ഓർത്തഡോക്സ് സഭയിൽ നടക്കുന്ന എന്ത് നല്ല കാര്യത്തിനും കോലിടുന്ന ചിന്തയെ ഈ കൂട്ടത്തിനുള്ള കോടതിയെ വിശ്വാസമില്ല വിധി പറയുന്ന ന്യായാധിപനെ തെറി പറയുന്നു വിധികൾ അനുസരിക്കില്ല എതിർ വിഭാഗത്തെ തകർക്കാൻ ഏതറ്റം വരെയും പോകുന്നു പിന്നെ നിവർത്തിയില്ലായെങ്കിൽ വീണ്ടും കേസിനു പോകുന്നു പരാജയപ്പെടുന്നു. അതായത് കോടതികളിൽ കേസിന് പോയി ഭൂലോക പരജയമായി മാറിയ ഒരു സഭയായി യാക്കോബായ കൂട്ടം മാറുന്നു ലോക പരാജയം എന്ന് പറയുന്നത് പൊലെ ആയി. പരാജയത്തിൽ നിന്നും ഇനിയെങ്കിലും പാഠം പഠിക്കണം അതായത് കേസിൽ തുടങ്ങി കേസിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന ഒരു ശ്രേഷ്ഠ ബാവാ ആയി തോമസ് പ്രഥമൻ ബാവാ തീരുന്നു. ഈ പരാജയമെല്ലാം തന്റെ മുമ്പിൽ കണ്ട് ജീവിതം അവസാനിപ്പിക്കണം എന്നത് ദൈവ നിശ്ചയമാകാം. എന്തായാലും അല്പം മനോസുഖം കിട്ടാനായി ഒരു യൂട്യൂബർ ഉള്ളത് ഈ കൂട്ടത്തിന് ഒരു ആശ്വാസമാകുന്നു.

Leave A Reply
error: Content is protected !!