തകർന്ന റോഡിൽ വാഴ നട്ട് പ്രതിഷേധ പ്രകടനം നടത്തി

തകർന്ന റോഡിൽ വാഴ നട്ട് പ്രതിഷേധ പ്രകടനം നടത്തി

മാപ്രാണം: റോഡ് അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട നഗരസഭാ മുൻ കൗൺസിലർമാരടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ നമ്പിയങ്കാവ് ആനന്തപുരം റോഡിൽ വാഴനട്ടു.

2013-ൽ അന്നത്തെ എം.എൽ.എ.യായിരുന്ന അഡ്വ. തോമസ് ഉണ്ണിയാടന്റെ ആസ്തിവികസന ഫണ്ടിൽനിന്നും 32 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നിർമിച്ചത്.

Leave A Reply
error: Content is protected !!