ത​ത്ക്കാ​ലം നേ​തൃ​ത്വ​മാ​റ്റമില്ല ; കോ​ൺ​ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രും

ത​ത്ക്കാ​ലം നേ​തൃ​ത്വ​മാ​റ്റമില്ല ; കോ​ൺ​ഗ്ര​സ് ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രും

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സി​ല്‍ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രാ​ൻ തീ​രു​മാ​നിച്ചതായി റിപ്പോർട്ട് .അതെ സമയം ത​ത്ക്കാ​ലം നേ​തൃ​ത്വ​മാ​റ്റം ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

യുപി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​വ് വ​രു​ൺ ഗാ​ന്ധി വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ വ​രു​ണു​മാ​യി ച​ര്‍​ച്ച തു​ട​ങ്ങി​യി​ട്ടി​ല്ലെന്നാണ് വിവരം .

Leave A Reply
error: Content is protected !!