തി​രു​വ​ന​ന്ത​പു​രത്ത് 53-കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീഡിപ്പിച്ചു; 44 കാരൻ പിടിയിൽ

തി​രു​വ​ന​ന്ത​പു​രത്ത് 53-കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീഡിപ്പിച്ചു; 44 കാരൻ പിടിയിൽ

അ​ഞ്ചാ​ലും​മൂ​ട്: സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ 53കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍.

പെ​രു​മ​ണ്‍ സ്​​കൂ​ളി​ന് വ​ട​ക്ക് സു​രേ​ഷ് ഭ​വ​ന​ത്തി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ്ര​ദീ​പ് ഡി. ​നാ​യ​ര്‍ (44) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്.

ഇയാൾ​ പീ​ഡന ​ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തി. ഇൗ ​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് സ്​​ത്രീ​യെ ഇ​യാ​ള്‍ തി​രി​കെ അ​യ​ച്ചു. തു​ട​ര്‍​ന്ന്​ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ദീ​പ്​ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ​തു​ട​ര്‍​ന്നാ​ണ്​ അ​റ​സ്​​റ്റ്.

 

Leave A Reply
error: Content is protected !!