കൃഷിനാശം: സവാളയ്ക്കു വില ഇനിയും വർധിക്കാൻ സാധ്യത

കൃഷിനാശം: സവാളയ്ക്കു വില ഇനിയും വർധിക്കാൻ സാധ്യത

മുൻപ് ആലപ്പുഴയിലേക്കു പ്രതിദിനം 15 ടോറസുകളിൽവരെ ലോഡുകൾ എത്തിയിരുന്നതാണ്. ഇപ്പോൾ പ്രതിദിനം പരമാവധി എട്ടുലോഡായി കുറഞ്ഞു. 2019-ൽ സവാളവില 120 രൂപവരെ ഉയർന്നിരുന്നു.

2020-ലും വിലക്കയറ്റമുണ്ടായി. നിലവിൽ പുണെയുടെ പ്രാന്തപ്രദേശങ്ങളിലാണ് സവാളയുടെ ലഭ്യത വൻതോതിലുള്ളത്. മറ്റിടങ്ങളിൽ പല ഗോഡൗണുകളിലും ശേഖരിച്ചിരുന്നവയും നശിച്ചുപോയിട്ടുണ്ട്. പാകമായവയ്ക്കും നാശമുണ്ടായി.

Leave A Reply
error: Content is protected !!