കെപിസിസി ഭാരവാഹി പട്ടിക: ചർച്ചകൾ ഗുണം ചെയ്തിട്ടുണ്ടോയെന്ന് കണ്ടറിയാം, മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായിട്ടില്ല- കെ മുളീധരൻ

കെപിസിസി ഭാരവാഹി പട്ടിക: ചർച്ചകൾ ഗുണം ചെയ്തിട്ടുണ്ടോയെന്ന് കണ്ടറിയാം, മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായിട്ടില്ല- കെ മുളീധരൻ

തിjgവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പട്ടിക വൈകിയിട്ടില്ലെന്നും മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ മുളീധരൻ എം പി.

ഒരു ദിവസം മുൻപ് ലിസ്റ്റ് കൈമാറിയിട്ടുണ്ട് എന്നാണ് അറിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. ചർച്ചകൾ ഗുണം ചെയ്തിട്ടുണ്ടോ എന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!